Surprise Me!

ലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സിപിഎം | Oneindia Malayalam

2018-11-12 235 Dailymotion

cpim warns legue on protest against minister kt jaleel<br />മന്ത്രി ജലീലിനെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങള്‍ക്കെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്ത്. മലപ്പുറത്ത് മന്ത്രി ജലീലിന് വഴി നീളെ ചീമുട്ടയേറും, കരിങ്കൊടിയും ശക്തമായതോടെയാണ് ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍. മുസ്ലിംലീഗ് അണികളെ നിലക്ക് നിര്‍ത്തണമെന്ന് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.<br />#KTJaleel

Buy Now on CodeCanyon